Pension – Death cum Retirement Gratuity – DCRG – KSR Part III – Pension Video 6

by | Dec 20, 2022 | Retirement Pension | 21 comments

Pension – Death cum Retirement Gratuity – DCRG – KSR Part III – Pension Video 6




This video explains the mode of calculation of Death cum Retirement Gratuity (DCRG) and Rules governing Submission of Nominations and various kinds of gratuity payable to the pensioners who have less than 10 years of qualifying service….(read more)


LEARN MORE ABOUT: Retirement Pension Plans

REVEALED: Best Investment During Inflation

HOW TO INVEST IN GOLD: Gold IRA Investing

HOW TO INVEST IN SILVER: Silver IRA Investing


See also  Bukod sa PENSION, Ano ano ang mga benefits ng isang SSS RETIREMENT PENSIONER?
Truth about Gold
You May Also Like

21 Comments

  1. Jyothi

    RPS 2005 DCRG calculation pls

  2. bindu jayasankar

    ഇക്കൊല്ലം കേരള ഗവണ്മെന്റ് സർവീസിൽ നിന്ന് 33 വർഷം സർവീസുളള ഒരാൾ റിട്ടയർ ചെയ്യുമ്പോൾ DCRG Maximum എത്ര രൂപ കിട്ടും

  3. Muhammed shahid

    Sir please give your number

  4. Dona Vijayan

    Sir please send video of calculating commutation of pension

  5. Deepakala K

    Method of explanation excellent

  6. ibrahim kutty p.a

    എൻ്റെ ജനന തിയതി 24 / 11/1966 . 26 /03/1996 ൽ ഹോമിയോ വകുപ്പിൽ ലാസ്റ്റ് ഗ്രേഡിൽ ജോലിയിൽ പ്രവേശിച്ചു.01/06/1996 മുതൽ 31/03/1997 വിദ്യാഭ്യാസ ആവശ്യത്തിന് LWA അനുവദിച്ചു തന്നു.01/4/97 ൽ തിരിയെ അതേ തസ്തികയിൽ പ്രവേശിച്ചു.31/05/97 വരെ അതേ തസ്തികയിൽ തുടർന്നു. അതിൽ നിന്നും റിലീവ് ചെയ്ത് ( 01/06/1997 ഞായറാഴ്ച ആയതിനാൽ ) 2/6/1997 ൽ PD ടീച്ചറായി ഗവ സർവ്വീസിൽ ചേർന്നു.ഇപ്പോൾ HSST ആയി വർക്ക് ചെയ്യുന്നു. 31/3/2023 ൽ റിട്ടയർ ചെയ്യും .എൻ്റെ പെൻഷനുള്ള യോഗ്യതാ സർവ്വിസ് ദയവായി പറഞ്ഞു തരുമോ?. 1/6/97 ഞായറാഴ്ച ആയതിനാൽ ആ ദിവസത്തെ സർവ്വിസിന പ്രശ്നം വല്ലതും വരുമോ.?

  7. Babu PK

    സർ,
    ഒരു aided സ്കൂൾ അധ്യാപകൻ മരണപ്പെട്ടാൽ
    അവരുടെ ഭാര്യയ്ക്ക് ആശ്രിത നിയമനം
    കിട്ടുമല്ലോ. അതിന്റെ age limit എത്രയാണ്.?

  8. Gigi Mathew

    Sir one doubt onnu clear cheyyamo. 28.9.2020 il Death aya oralude Last Total emoluments 40981/- aanu. 8 yrs service anu ullathu. Dcrg  kanakkukoottiyappole, 40981/2*8=163924 varunnu. Death aya ee Staffne athukondu  minimum dcrg aayi 40981x 12 times = 491772/-  amountne alle arhatha ullathu. Ithu koduthukoode

  9. Prakash Kollery

    29 yrs + 1 day = 30 yrs ആവില്ലേ

  10. joshi m l

    7 വർഷം പൂർത്തിയാക്കിയ പങ്കാളിത്ത പെൻഷൻ അംഗങ്ങളുടെ Super annuation പെൻഷൻകാർക്കും ഗ്രാറ്റുവിറ്റി കിട്ടില്ലേ? 7 മാസത്തെ ശമ്പളം ലഭിക്കുമോ? NPS ൽ അംഗങ്ങൾക്ക് ്രാറ്റുവിറ്റി കൊടുക്കാൻ ഓർഡറിൽ വായിച്ചു.അതിനു അനുസരിച്ച് സംസ്ഥാന സർക്കാർ ഓർഡർ ഇറക്കിയിട്ടുണ്ടോ?

  11. Hari Palode

    സർ DCRG ക്ക് QS കണക്കാക്കുമ്പോൾ ലീപ് ഇയർ ദിവസങ്ങൾ കൂട്ടേണ്ട ആവശ്യം ഉണ്ടോ..

  12. Archana

    സർ,
    9 വർഷം സർവീസുള്ള മരണപ്പെട്ട ജീവനക്കാരൻ്റെ ഫാമിലി അച്ഛൻ, ഭാര്യ മൈനറായ രണ്ട് മക്കൾ മൈനറായ മക്കൾക്ക് എങ്ങനെ വിതരണ ചെയ്യും
    അച്ഛന് Dcrg കിട്ടുമോ ലീഗൽ ഹയർ ഷിപ്പ് ഉണ്ട് …..

  13. Sarayu Manikuttan

    Sir part time govt employe 33yrs working experienceanel dcrg ethra amount undakum?

  14. Basil Issac

    സർ, Sample question ൽ QS 30years ആവുകയില്ലേ?

  15. Subhash

    DCRG Taxable amount aano??

  16. Kar

    സർ,1/7/2019 ന് ശേഷം വിരമിച്ച ജീവനക്കാരുടെ കാര്യത്തിൽ പുതിയ ശമ്പള പരിഷ്കരണ പ്രകാരം DCRG റിവൈസ് ചെയ്യുമ്പോൾ ലാസ്റ്റ് pay യുടെ കൂടെ എത്ര ശതമാനംDA ആണ് കൂട്ടുന്നത്.

  17. LATHIKA P T

    സർ, ലാസറ്റ് ഗ്രേഡ് ആയി 5 വർഷം ഒരു ജില്ലയിൽ ജോലിയിലിരിക്കെ 300 km അകലെയുള്ള മറ്റൊരു ജില്ലയിൽ UP SA ആയി പി എസ് സി നിയമനം കിട്ടിയ ഒരാൾക്ക് സർവീസ് ബ്രേക്ക് വരാതെ എത്ര ദിവസം ജോയിനിംഗ് ടൈം എടക്കാം

  18. Sajen premachandran

    സർ…വളരെ ലളിതമായി വിശദീകരച്ച് നൽകിയതിന് നന്ദി

  19. Dkumar kumar

    വളരെ നന്നായി സർ

  20. sreeja c j cj

    sir.. oru dbt… gazetted post lek fresh appointment cheyyuna officer nte ethoke papers anu AG lek ayachu kodukendath??

U.S. National Debt

The current U.S. national debt:
$35,331,269,621,113

Source

ben stein recessions & depressions

Retirement Age Calculator

  Original Size